CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes Ago
Breaking Now

ബ്രിസ്റ്റോൾ മലയാളികളുടെ മനം കവരാൻ മഞ്ചു വാരിയർ " ഹൌ ഓൾഡ്‌ ആർയു"വുമായി വരുന്നു

നാളെ മുതൽ ഒരാഴ്ചത്തേക്ക് രണ്ടു തീയെറ്ററുകളിൽ ഒരേ സമയം പ്രദർശിപ്പിക്കുന്നു. ബ്രിസ്റ്റോൾ സിനി വേൾഡിലും , ക്രിബ്സ് കോസ് വേയിലെ വ്യൂ വിലുമാണ് പ്രദർശനം.

മലയാളക്കരയിൽ വെന്നിക്കൊടി പാറിച്ച, മലയാളികളുടെ പ്രിയ നടി മഞ്ചു വാര്യരുടെ രണ്ടാം തിരിച്ചു വരവിനു കളമൊരുക്കിയ ഹൌ ഓൾഡ്‌ ആർ യു നാളെ മുതൽ ബ്രിസ്റ്റോൾ സിനി വേൾഡിൽ പ്രദർശനം ആരംഭിക്കുന്നു. നാളെ രാത്രി 8.15 നാണ് ആദ്യ ഷോ. ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം അഞ്ചു മണിക്ക് പ്രദർശനം ഉണ്ട്. തിങ്കൾ- രാത്രി 7.30

വ്യൂ ക്രിബ്സ് കോസ് വേ: വെള്ളി,ശനി ,ഞായർ : വൈകീട്ട് 5.20, രാത്രി 8.15

തിങ്കൾ,വ്യാഴം- രാത്രി 7.50

ചൊവ്വ - ബുധൻ : വൈകീട്ട് 5.20

ടിക്കറ്റുകൾ ഓണ്‍ലൈൻ ആയി ഈ അഡ്രസിൽ ബുക്ക്‌ ചെയ്യാവുന്നതാണ്.

  http://www.cineworld.co.uk/  www.myvue.com 

കൂടുതൽ വിവരങ്ങൾക്ക് : ദിനേശ് : 07828659608 




കൂടുതല്‍വാര്‍ത്തകള്‍.