CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 2 Minutes 2 Seconds Ago
Breaking Now

പനക്കലച്ചൻ നയിക്കുന്ന കാർമൽ ഡിവൈൻ ധ്യാന ശുശ്രൂക്ഷ ജൂലൈ 4 മുതൽ

പനക്കലച്ചനും സംഘവും നയിക്കുന്ന മലയാളത്തിലുള്ള കാർമൽ ഡിവൈൻ ധ്യാന ശുശ്രൂക്ഷ ജൂലൈൻ 4 മുതൽ 6 വരെ നടത്തപ്പെടും. വിശ്വാസികൾ എല്ലാവരും ധ്യാന ശുശ്രൂക്ഷയിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കണമെന്ന് യുകെ ഡിവൈൻ ടീം അറിയിച്ചു. 

വേദി :Carmel Divine Retreat Centre, Darlington, Dl3 9PN

ഫീസ്‌: ഒരാൾക്ക്‌ 50 പൌണ്ട്, ഫാമിലിക്ക് 100 പൌണ്ട്. 

താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ:  01325 469400 , 07473179197, 07552619237.




കൂടുതല്‍വാര്‍ത്തകള്‍.