CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 23 Minutes 50 Seconds Ago
Breaking Now

മഴവില്‍ സംഗീത സായാഹ്നം ഇന്ന്

ഒരു സംഗീത വിരുന്നു കൂടി വരുന്നു.സപ്ത സ്വരങ്ങളിലൂടെ മഴവില്ലിന്റെ വര്‍ണ്ണ ചാരുതയേകാന്‍ ''മഴവില്‍ സംഗീത സായാഹ്നമെത്തുന്നു. ഇന്ന് വൈകീട്ട് മൂന്നു മണി മുതല്‍ Bournemouthല്‍ ആരംഭിക്കുന്ന പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നു. പ്രമുഖരായ ഗായകര്‍ക്കൊപ്പം മിടുക്കന്മാരായ കൊച്ചു കുട്ടികള്‍ക്കും പാടാന്‍ അവസരം ഒരുക്കിയിട്ടുള്ള സംഗീത വിരുന്നിൽ സമ്മാനങ്ങളോടു കൂടിയ റാഫിളും മിതമായ നിരക്കില്‍ ഭക്ഷണശാലയും കാര്‍ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്കായി

അനീഷ് ജോര്‍ജ്ജ് -07975061105

venue

West Parley Memorial hall

275 Chiristchurch road

West Parley

Bournemouth 

BH22 8 SQ




കൂടുതല്‍വാര്‍ത്തകള്‍.