CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 5 Minutes 55 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിശുദ്ധ അന്തോനിസിന്റെ നൊവേനയും മലയാളം കുർബാനയും ഇന്ന്

മാഞ്ചസ്റ്ററിൽ വിശുദ്ധ അന്തോനിസിന്റെ നൊവേനയും ലത്തീൻ ക്രമത്തിലുള്ള കുർബാനയും ഇന്ന്. നോർത്തെൻഡനിലെ സെന്റ്‌ ഹിൽഡാസ് ദേവാലയത്തിൽ വൈകീട്ട് 7 മുതലാണ്‌ തിരുക്കർമ്മങ്ങൾ. ഫാ. റോബിൻസണ്‍ മെൽക്കീസ് കാർമികനാകും. എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളിലാണ് നൊവേന. അസാധ്യമായ കാര്യങ്ങൾ സാധിക്കുന്നതിനും നഷ്ടമായവ തിരികെ ലഭിക്കുന്നതിനും ശക്തനായ മധ്യസ്ഥനാണ് വിശുദ്ധ അന്തോനീസ്. നോവേനയിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. 

വിലാസം:

St . Hildas Church 

66, Kenworthy Lane 

Northenden

Manchester

M224EF  




കൂടുതല്‍വാര്‍ത്തകള്‍.