CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 38 Seconds Ago
Breaking Now

വിശുദ്ധ തോമാസ്ലീഹായുടെയും അൽഫോൻസാമ്മ യുടെയും കൊച്ചുത്രേസ്യ യുടെയും തിരുന്നാൾ ജൂലൈ 2 ന് ബാൻബറിയിൽ

ബാൻബറി ഇന്ത്യൻ കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധ തോമാസ്ലീഹായുടെയും അൽഫോൻസാമ്മയുടെയും കൊച്ചു ത്രേസ്യയുടെയും സംയുക്ത തിരുന്നാൾ ജൂലൈ രണ്ടിന് നടക്കും. ഫാ. സോജി ഓലിക്കൽ മുഖ്യ കാർമ്മികനാകുന്ന തിരുന്നാളിന് ജൂലൈ രണ്ടിന് വൈകുന്നേരം 5.30 നു വിശുദ്ധ കുർബാനയോടെയാണ് തുടക്കമാകുന്നത്. വിശ്വാസികൾക്കായി അന്നേ ദിവസം തിരുസ്വരൂപങ്ങൾ എത്തിയുള്ള പ്രദക്ഷിണവും സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുന്നാളിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: 

ഷാജു പോൾ: 07533398307

ചാർളി മാത്യൂ: 07588874760

പള്ളിയുടെ വിലാസം:

ST . JOHN 'S CHURCH

25 SOUTH BAR STREET

BANBURY

OX16 9AF  




കൂടുതല്‍വാര്‍ത്തകള്‍.