CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 3 Minutes 50 Seconds Ago
Breaking Now

എസ്എന്‍ഡിപി യുകെ ശാഖ യോഗത്തിന് പുതിയ നാല് കുടുംബ യൂണിറ്റുകള്‍ ; ഉദ്ഘാടനം ജൂലൈ 6ന്

 

 

 

ഇംഗ്ലണ്ടിലെ എല്ലാ ശ്രീനാരയണിയരേയും ഒരു കുടക്കീഴില്‍ അണി നിരത്തുന്നതിന്റെ ഭാഗമായി യുകെ എസ്എന്‍ഡിപി ശാഖാ യോഗം 6170 നാല് പുതിയ കുടുംബ യൂണിറ്റുകള്‍ London,Eastham,Wembley,Crydon എന്നീ സ്ഥലങ്ങളില്‍ രൂപീകരിക്കുന്നു.അതിന്റെ ഭാഗമായി ജൂലൈ ആറിന് രാവിലെ 10 മണിക്ക് വെംബ്ലിയിലും ഉച്ച കഴിഞ്ഞ് 3 മണിക്ക് ക്രൈഡോണിലും സമ്മേളനങ്ങള്‍ നടക്കും.

ഉദ്ഘാടന സമ്മേളനങ്ങളില്‍ എസ്എന്‍ഡിപി ശാഖാ യോഗം സെക്രട്ടറി വിഷ്ണു നടേശനും പ്രസിഡന്റ് സുജിത് ഉദയനും പങ്കെടുക്കും.ശാഖാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ സുധാകരന്‍ പാലാ മുഖ്യ പ്രഭാഷണം നടത്തും.ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങളും ദര്‍ശനങ്ങളും അറിയുന്നതിനും അറിയിക്കുന്നതിനും വേണ്ടി ഈ ഗുരുദേവ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എല്ലാ ശ്രീനാരായണീയ ഭക്തരേയും ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

Ajith vasu(Webley)07916648684, Ratheesh Ravi (Wembey) 07590979086, pramod(Wembey)-07576668224,kumar(crydon)0797 935 2084,Ajith benny(Harrow)07424497209

'

Venue 47 PRIOZY CLOSE

 

WEMBEY

 

MIDDLESEX,HAO2 SD

 

venue Crydon

 

CORNER STONE HOUSE  14 WILLIS ROAD

CRYDON

GREATER LONDON 2CRO XX




കൂടുതല്‍വാര്‍ത്തകള്‍.