CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 40 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ബാര്‍ബിക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും നാളെ

കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ സ്‌പോര്‍ട്‌സിന്റേയും ബാര്‍ ബി ക്യൂ പാര്‍ട്ടിയും നാളെ നടക്കും.റഷോമിലെ പ്ലാറ്റ്ഫില്‍ഡ് പാര്‍ക്കില്‍ രാവിലെ  മുതലാണ് പരിപാടികള്‍.ബാര്‍ ബി ക്യു പാര്‍ട്ടിയെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കായിക മത്സരങ്ങളും നടക്കും.അസോസിയേഷനിലെ കുടുംബ കൂട്ടായ്മകള്‍ യൂണിറ്റ് അടിസ്ഥാനത്തില്‍ മാറ്റുരയ്ക്കുന്ന വടംവലി മത്സരവും മറ്റൊരു പ്രത്യേകതയാണ്.കുടുംബ സമേതം എത്തി ഒരു ദിവസം സന്തോഷപ്രദമാക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു

പാര്‍ക്കിന്റെ വിലാസം

Plattfiels park

Rushlome

Manchester

M146LA




കൂടുതല്‍വാര്‍ത്തകള്‍.