CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 41 Seconds Ago
Breaking Now

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ലിമയുടെ ടൂര്‍ണമന്റ് ജൂണ്‍ 28 നു ശനിയാഴ്ച ലിവര്‍പൂളില്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ കെന്‍സിങ്ങ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചു നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ബാഡ്മിന്റന്‍ ടൂര്‍ണമന്റിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി. ഡബിള്‍സില്‍ മാത്രമായി നടക്കുന്ന മല്‍സരങ്ങളില്‍  യുകെ യിലെ നോര്‍ത്ത് വെസ്റ്റ് മേഖലയിലുള്ള എല്ലാ പ്രമുഖ ടീമുകളും റജിസ്റ്റര്‍ ചെയ്യ്തു മല്‍സരിക്കുവാന്‍ യോഗ്യത നേടിക്കഴിഞ്ഞു.  മല്‍സര വിജയികള്‍ക്കായി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ്  ലിമ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം ലിവര്‍പൂള്‍ കെന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോര്‍ട്‌ഗേജ് അഡൈ്വസേര്‍സ് എന്ന സ്ത്ഥാപനമാണു സ്‌പോണ്‍സര്‍ ചെയ്യുന്നത്. രസ്ഥും, മൂന്നും സ്ത്ഥാന വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷനും സ്‌പോണ്‍സര്‍ ചെയ്യുന്നു ലിമയുടെ ഓണാഘോഷങ്ങളോടൊപ്പം നടത്തുന്ന പ്രത്യേക ചടങ്ങില്‍ വിജയികള്‍ക്കുള്ളസമ്മാനങ്ങള്‍ നള്‍കുന്നതാണ്. ശ നിയാഴ്ച രാവിലെ 9.00 മണിയോടുകൂടി മള്‍സരങ്ങള്‍ ആരംഭിക്കുന്നതും, കുറ്റമറ്റരീതില്‍ എല്ലാ മല്‍സരങ്ങളും നടത്തുവാനുള്ള ക്രമികരണങ്ങള്‍ ലിമ ഒരുക്കിയിട്ടുസ്ഥ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ലിമയുടെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേര്‍സ് ഹരികുമാര്‍ ഗോപാലന്‍, 07963387035, അനില്‍ ജോസഫ് 07848874489, ബെനിറ്റൊ സബാസ്റ്റ്യന്‍ 07715283833 മായി ബന്ധപ്പെടുക.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.