CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 22 Minutes 54 Seconds Ago
Breaking Now

സ്ലൗ മലയാളം ഗൊസ്പെൽ ചർച്ചിന്റെ ഒന്നാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5,6,തിയ്യതികളിൽ ...

സ്ലൗ മലയാളം ഗൊസ്പെൽ ചർച്ചിന്റെ  ഒന്നാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 2014 5,6 തിയതികളില്‍ (ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിന് സമീപം).5ാം തിയതി ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ Behind St :Paul's church ല്‍ നടക്കുന്ന ആത്മീയ യോഗത്തില്‍ പാസ്റ്റര്‍ ഷാജി എം പോള്‍ (കേരള)മുഖ്യ പ്രാസംഗീകനായിരിക്കും.കൂടാതെ ബ്രദര്‍ സാജന്‍ ചാക്കോയുടെ നേതൃത്വത്തില്‍ ചര്‍ച്ച് കൊയര്‍ ടീം സംഗീതം ശുശ്രൂഷിക്കും.6ാംതിയതി രാവിലെ 10 മുതല്‍ ആരാധനയോട് കൂടി ഈ ആത്മീയ സമ്മേളനം അവസാനിക്കും.രോഗികള്‍ക്കും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.

പാസ്റ്റര്‍ ;സജി സാമുവല്‍ 07578143347

ബ്രദര്‍ ; ബാബു ചെറിയാന്‍ മത്തായി 07944191169

ബ്രദര്‍ ; അലക്‌സ് വര്‍ഗീസ് 07530614878

ബ്രദര്‍ ; സാം തോമസ് 07927150846




കൂടുതല്‍വാര്‍ത്തകള്‍.