CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 59 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ആഗസ്ത് 20ന് ആരംഭിക്കും

ബെല്‍ഫാസ്റ്റില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ആഗസ്ത് 20,21,22 തിയകളില്‍  വൈകീട്ട് 5 മണി മുതല്‍ 9 മണിവരെ നടത്തും.23,34 തിയതികളില്‍ 9 മണി മുതല്‍ 5 മണിവരെയാണ് കണ്‍വെന്‍ഷന്‍.റവ.ഫാ സേവ്യര്‍ ഖാന്‍ വട്ടായിലാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

 

കൗണ്‍സിലിങ് സൗകര്യം ഉണ്ടായിരിക്കും.നേരത്തെ തന്നെ ഇതിനായി പേരു നല്‍കണം. മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കും.കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനുണ്ട്.ഫാ ആന്‍ണി പെരുമയന്‍,ഫാ ജോസഫ് കറുകയില്‍ ഫാ പോള്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

 

സ്ഥലം 

ഡൊമനിക് കോളേജ്

38 ഫോര്‍ട്ട് വില്യം പാര്‍ക്ക്

ബെല്‍ഫാസ്റ്റ്

county antrim,BT154AQ




കൂടുതല്‍വാര്‍ത്തകള്‍.