CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 51 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ ക്രിക്കറ്റ് മാമാങ്കം 2014 ജൂലൈ 19,20 തിയതികളില്‍

ബ്രിസ്‌റ്റോള്‍ Vs ഗ്ലൗസസ്റ്റര്‍ മലയാളീസ് മത്സരത്തില്‍ ബ്രിസ്‌റ്റോള്‍ ക്രിക്കറ്റ് ടീമിന് തകര്‍പ്പന്‍ വിജയം

 

20ന് ഗ്ലൗസസ്റ്ററില്‍ നടന്ന മലയാളി ക്ലബുകളുടെ വാശിയേറിയ മത്സരത്തില്‍ ബ്രിസ്റ്റോള്‍ ബ്രിസ്‌ക വിജയിച്ചു.ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ക 285 റണ്‍സെടുത്തു.ബ്രിസ്‌കയ്ക്ക് വേണ്ടി ദില്‍മന്‍(110),നെവിന്‍ (79),ടോം,ബെന്‍ എന്നിവര്‍ നന്നായി ബാറ്റ് ചെയ്തു.ഗ്ലൗസസ്റ്റര്‍ ടീം 152 റണ്‍സിന് ആള്‍ ഔട്ടായി.ജിഎംഎയ്ക്ക് വേണ്ടി ഡോ ബിജു 55 റണ്‍സെടുത്തു.ബ്രിസ്‌കയ്ക്ക് വേണ്ടി കിഷന്‍,ജോബിച്ചന്‍.ടോണി,ഫ്രഡി എന്നിവര്‍ വിക്കറ്റെടുത്തു

വരുന്ന 26ാം തിയതി ബ്രിസ്റ്റോളില്‍ ബ്രിസ്‌റ്റോള്‍ ലീഗിനായി കളിക്കുന്ന ബ്രസ്‌ക് ക്രിക്കറ്റ് ക്ലബും ബ്രസ്‌റ്റോള്‍ മലയാളി ക്ലബും മത്സരിക്കും.27ാം തിയതി ബ്രിസ്‌ക ക്രിക്കറ്റ് ക്ലബും ഗ്ലൗസസ്റ്റര്‍ മലയാളി ക്ലബും ബ്രിസ്റ്റോളില്‍ വച്ച് മത്സരിക്കുന്നതാണ് .എല്ലാ കായിക പ്രേമികളേയും ഈ രണ്ട് മത്സരങ്ങള്‍ക്കായി ഫ്രീടിക്കറ്റില്‍ വന്ന് കണ്ടാസ്വദിക്കുവാന്‍ ക്ഷണിക്കുന്നു

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.