CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 47 Minutes 17 Seconds Ago
Breaking Now

സന്ദര്‍ലാണ്ടില്‍ മലയാളം കുര്‍ബാന ഓഗസ്റ്റ് 16 ശനിയാഴ്ച

മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാല്‍മ ചൈതന്യത്തില്‍ വളരാനും സന്ദര് ലാണ്ടിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 16, ശനിയാഴ്ച 10.15 നു സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് ബഹു . സജി തോട്ടത്തില്‍ അച്ഛന്റെ കാര്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പി,ക്കപെടുന്നു. 9 . 45 നു ജപമാലയോടെ തുടങ്ങുന്ന തിരുകര്‍മങ്ങളില്‍, കുമ്പസ്സാരത്തിനുള്ള സൗകര്യമുണ്ടാകും.വിശുദ്ധ കുര്‍ബനക്കു ശേഷം പാരിഷ് ഹാളില്‍ വച്ച് നടക്കുന്ന സ്‌നേഹ വിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസികളേവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയുന്നു. 

 

പള്ളിയുടെ അഡ്രസ്: St . Josephs Church , Sunderland . SR4 6HP .

 




കൂടുതല്‍വാര്‍ത്തകള്‍.