CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 5 Minutes 54 Seconds Ago
Breaking Now

പനയ്ക്കലച്ചന്‍ നയിക്കുന്ന ആന്തരികസൗഖ്യധ്യാനം ഓഗസ്റ്റ്‌ 15 മുതൽ

റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ജോര്‍ജ് പനയ്ക്കലച്ചന്‍ നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരികസൗഖ്യധ്യാനം ഓഗസ്റ്റ് 15 രാവിലെ 8.30 മുതല്‍ ഓഗസ്റ്റ് 17 വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു. ധ്യാനാവസരത്തില്‍ വിശുദ്ധ കുര്‍ബ്ബാന, രോഗശാന്തിശുശ്രൂഷ, ആന്തരികസൗഖ്യശുശ്രൂഷ, ആരാധന, കുമ്പസാരിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ഈ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് ഈ അവധിക്കാലം അനുഗ്രഹപ്രദമാക്കാന്‍ നിങ്ങളെല്ലാവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

താമസത്തിനും ഭക്ഷണത്തിനും പാര്‍ക്കിങ്ങിനുമുള്ള സൗകര്യം ധ്യാനകേന്ദ്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

മൂന്നുദിവസത്തെ ധ്യാനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്: ഒരാള്‍ക്ക് £50/ ഒരു കുടുംബത്തിന് £100/

രജിസ്റ്റര്‍ ചെയ്യുന്നതിന് ഫാ. ജോസഫ് ഏടാട്ട്  mobile : 0754 830 3824,

e-mail : josephedattuvc@gmail.കോം


Inner Healing Rtereat led by Fr. George Panackal at Divine Rtereat Centre, Ramsgate.

Date & Time : 2014 August 15 8.30 am to 2014 August 17 4.30 pm

Address : St Augustines Abbey, St. Augustines Road, Ramsgate - CT11 9PA

 




കൂടുതല്‍വാര്‍ത്തകള്‍.