CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 37 Seconds Ago
Breaking Now

ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേവാര്‍ഡ്‌സ് ഹീത്തില്‍

ഹേവാര്‍ഡ്‌സ് ഹീത്ത് ഫ്രണ്ടസ് ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 31ാം തിയതി ഞായറാഴ്ച ഹേവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബില്‍ വച്ച് ഓള്‍ യുകെ ക്രക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു.ക്ലബ്ബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് വെസ്റ്റ് സസ്സെക്‌സ് കൗണ്‍സിലര്‍ സുജന്‍ വിക്രമാദിത്തി 31ാം തിയതി ഞായറാഴ്ച രാവിലെ 9.30ന് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.മത്സര വിജയികള്‍ക്ക് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ വക എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജു പോത്താനിക്കാട് (പ്രസിഡന്‍ഡ്)-07883013201

 

അഡ്രസ്

 

ഹേവാര്‍ഡ്‌സ് ഹീത്ത് ക്രക്കറ്റ് ക്ലബ്ബ്

ഹേവാര്‍ഡ്‌സ് ഹീത്ത്

വെസ്റ്റ് സസെക്‌സ്

RH06 3DN

 




കൂടുതല്‍വാര്‍ത്തകള്‍.