CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 5 Minutes 42 Seconds Ago
Breaking Now

ഹാര്‍ലോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 6ന്

ഹാര്‍ലോ മലയാളി അസോസിയേഷന്‍ (എച്ച് എംഎ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 6ന് രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെ ആഘോഷിക്കുന്നു.ഔവര്‍ ലേഡി ഫാതിമാ ചര്‍ച്ച് ഹാളിലാണ് ആഘോഷം.കേരളത്തിന്റെ തനതായ നൃത്തങ്ങളും ഓണപാട്ടുകളും തിരുവാതിര കളിയും ഫാഷന്‍ ഷോയും ഒക്കെയാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ .വിഭവ സമൃദ്ധമായ സദ്യയും ഒരുക്കുന്നുണ്ട് .

 

സ്ഥലം

 

 Our Lady Fatima Church Hall, 

The Presbytery, 

Howard Way,

 Harlow, 

Essex, CM20 2NS.

 

 

കൂടുതല്‍ വിവരങ്ങള്‍ക്കായി 

harlowmalayali@gmail.com




കൂടുതല്‍വാര്‍ത്തകള്‍.