CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 9 Minutes 53 Seconds Ago
Breaking Now

അമേരിക്കന്‍ ക്‌നാനായ സമരത്തിനു യുകെകെസിഎയുടെ പിന്തുണ

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിനു മുമ്പില്‍ സമാധാനപരമായി സമരമനുഷ്ഠിച്ച സാബു ചെമ്പലക്കുഴിയേനെയും മകനേയും അക്രമിച്ചതില്‍ പ്രതിഷേധിച്ചും ക്‌നാനായ സ്വവംശ വിവാഹ നിഷ്ടയ്ക്കും പാരമ്പര്യങ്ങള്‍ക്കും എതിരെ നടക്കുന്ന സംഘടിത നീക്കത്തിനെതിരായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ നിരാഹാര സമരത്തിന് യുകെകെസിഎയുടെ പിന്തുണ.

 

യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലില്‍,അമേരിക്കന്‍ ക്‌നാനായ പ്രസിഡന്റ് ടോമി മ്യാല്‍പ്പുറത്തിന് അയച്ച കത്തിലാണ് യുകെ ക്‌നാനായ സമൂഹത്തിന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് .ഇതേ സമയം ലീഡ്‌സ് യൂണിറ്റിലെ ഹാരോഗെയ്റ്റ് കോ ഓര്‍ഡിനേറ്ററായ ബിനീഷ് പെരുമാപാഠം സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അന്നേ ദിവസം നിരാഹാരമനുഷ്ഠിക്കുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.