CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 37 Minutes 3 Seconds Ago
Breaking Now

ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍

ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ എല്ലാ മൂന്നാംശനിയാഴ്ചയും നടത്തിവരുന്ന മലയാളം കണ്വെന്‍ഷനില്‍ കുടുംബസമേധം വന്നു പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിപ്പാനും താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുത്തു ക്രിസ്തീയ നവീകരണത്തില്‍ ഭാഗഭാക്കുകള്‍ ആകുവാനുംഏവരേയുംസ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു .ഈ മാസത്തെ കണ്‍വെന്‍ഷന്‍ 20-9-2014 രാവിലെ

09 :00 മണി മുതല്‍ വൈകുന്നേരം 04 :00 മണിവരെ നടത്തപ്പെടുന്നതാണ്.കണ്‍വെന്‍ഷനോടനുബന്ധിച്ചു വചന പ്രഘോഷണം,

കുമ്പസാരം,ദൈവ സ്തുതി കീര്‍ത്തനങ്ങള്‍ ,ദിവ്യകാരുണ്യ ആരാധന ,വിശുദ്ധ കുര്‍ബാന ,രോഗശാന്തി ശുശ്രൂഷ മുതലായ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.

 

 

സ്‌നേഹപൂര്‍വംപ്രാര്‍ത്ഥനയോടെ

 

Fr .Kuriakose punnolil.v.c-mob:07918611669,01325 469400

Address to reach the rtereat cetnre

Carmel divine rtereat cetnre,Carmeliteconvent,NunneryLane,

Darlington,DL3 9PN

Distance from darlington railway station :2.3 miles

Useful taxi numbers:01325 381999,01325 468888,01325 466664

 




കൂടുതല്‍വാര്‍ത്തകള്‍.