CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 1 Seconds Ago
Breaking Now

മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡ് ഫോബ്മയിലേക്ക്

മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡ് ഫോബ്മയില്‍ അംഗത്വമടുക്കുവാന്‍ തീരുമാനിച്ചു.തിരുവോണ നാളില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ചാണ് ഫോബ്മയില്‍ അംഗത്വമെടുക്കുവാന്‍ തീരുമാനമായത് .ഒക്ടോബര്‍ നാലിന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഫോബ്മ റീജ്യണല്‍ കലോത്സവത്തില്‍ പങ്കെടുക്കുവാനും തീരുമാനമായി.

യോര്‍ക്ക്‌ഷെയറിലെ പ്രബലമായ അസോസിയേഷനില്‍ ഒന്നാണ് മലയാളി കമ്മ്യൂണിറ്റി ഓഫ് ബ്രാഡ്‌ഫോര്‍ഡ് .




കൂടുതല്‍വാര്‍ത്തകള്‍.