CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 1 Seconds Ago
Breaking Now

എഫാത്ത സെഹിയോന്റെ താമസ ധ്യാനം ഇംഗ്ലീഷിലും മലയാളത്തിലും

പ്രശാന്ത മനസോടെ ഏകാഗ്രതയോടെ ദൈവീക സാന്നിധ്യത്തില്‍ ലയിച്ചിരുന്ന് ദൈവീക സ്‌നേഹത്തിന്റെ കതിരുകള്‍ ജീവിതത്തിന്റെ നല്ല ഫലങ്ങളായി മാറ്റപ്പെടുന്ന താമസിച്ചുള്ള ധ്യാനം സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ മിഡ്വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ നടത്തപ്പെടുന്നു.

എഫാത്ത ധ്യാനം ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് കെഫന്‍ലി പാര്‍ക്കില്‍ നടത്തപ്പെടുന്നത് .അടുത്തമാസം 27ന് ഉച്ച തിരിഞ്ഞ് രണ്ടിന് ആരംഭിച്ച് 30ന് ഉച്ചയോടുകൂടി ധ്യാനം പര്യാവസാനിക്കും.

സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ സോജി ഓലിക്കലും ഫാ സാജു ഇലഞ്ഞിയുമാണ് ധ്യാനം നയിക്കുന്നത് .ഇംഗ്ലീഷ് ധ്യാനം ബുക്ക് ചെയ്യുന്നതിന് 

സിസിള്‍ -07571815076

ഷിബു-07737172449

 

മലയാളത്തിലുള്ള ധ്യാനം ബുക്ക് ചെയ്യുന്നതിന്

 

അനീഷ്-07760254700

ടെസി-07883015717

 

 

 




കൂടുതല്‍വാര്‍ത്തകള്‍.