CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 31 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇടവകയുടെ ഓണാഘോഷം 20ാം തിയതി ശനിയാഴ്ച

സെന്റ് ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഓണാഘോഷം 20ാം തിയതി ശനിയാഴ്ച രാവിലെ വിവിധ കലാ കായിക പരിപാടികളോടു കൂടി നടത്തപ്പെടുന്നു,രാവിലെ 10 മുതല്‍ നടക്കുന്ന പരിപാടികള്‍ പരമ്പരാഗത ഓണ മത്സരങ്ങളായ ഉറിയടി,വടംവലി,ചാക്കിലോട്ടം മുതലായ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ബോട്ടണ്‍ബിറ്റ്‌സിന്റെ ശിങ്കാരി മേളവും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ് .കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുന്നു.ഇടവകയിലെ എല്ലാ അംഗങ്ങളേയും വികാരി ഫാ വര്‍ഗീസ് മാത്യു ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

സ്ഥലം

സെന്റ് ജോണ്‍സ് കാതലിക് സ്‌കൂള്‍

ചര്‍ച്ച് റോഡ്

Kearsely Bolton

BL4 8AP

സമയം ; 10.00-5.00

 




കൂടുതല്‍വാര്‍ത്തകള്‍.