യു.കെ മലയാളികള്‍ക്കിടയിലെ ഓണഘോഷങ്ങളിലെ മെഗാ ഷോ എന്ന് വിശേഷിപ്പിക്കാവുന്ന പൊന്നോണം 2014 നു ഇനി മണിക്കൂറുകള്‍ മാത്രം.സംഗീത ഓഫ് ദി യു.കെയും(Sangeetha Of The UK ),കെ.സി.ടബ്യു.എ ട്രസ്റ്റും(KCWA Trust ),ഫ്രണ്ട്സ് ഓഫ് കേരള(Friends Of Kerala )യും സംയുക്തമായി അണിയിച്ചൊരുക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 20,21 ശനി,ഞായര്‍ ദിവസങ്ങളിലായി ക്രോയ്ടോന്‍ ആര്‍ച് ബിഷപ് ലാന് ഫ്രാങ്ക് സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന യു.കെയിലെ ഏറ്റവും മികച്ച ഓണാഘോഷ പരിപാടികളില്‍ ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ 11 മണിമുതല്‍ കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും ഒരു പോലെ പങ്കെടുക്കാവുന്ന വിവധയിനം ഓണക്കളികളും,ഓണ സദ്യയും,ചെണ്ട മേളവും ഉണ്ടായിരിക്കുന്നതാണ്.രണ്ടാം ദിവസമായ ഞായറാഴ്ച വൈകിട്ട് മൂന്നു മണിമുതല്‍ തിരുവാതിര, പുലികളി,തെയ്യം,ശിങ്കാരിമേളം തുടങ്ങിയ തനത് കലാരൂപങ്ങള്‍ക്കൊപ്പം യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരികള്‍ അവതരിപ്പിക്കുന്ന കേരളീയ നൃത്തനൃത്യങ്ങളും,പ്രശസ്ഥ ഗായകരായ വിവേകാനന്ദ്,അഫ്സല്,ആഘില തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും,കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ ജി .സി.എസ്.ഇ/എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാന ദാനവും നിര്‍വഹിക്കപ്പെടുന്നു.
പ്രവേശനം പാസ് മൂലം.
ONASADYA -GAMES & INDOOR TRADITIONAL ACTIVITIES :-: SATURDAY 20/09/2014 FROM 11 AM.
GANAMELA (LIVE MUSIC WITH ORCHESTRA ) & CULTURAL ACTIVITIES :-: SUNDAY 21/09/2014 FROM 3 PM
VENUE :ARCHBISHOP LANFRANC SCHOOL ,
MITCHAM ROAD ,CROYDON , CR9 3AS
FOR TICKETS & INFORMATION :
VIJAY :-:07747784843:-:JAYAPRAKASH :-:07917361127:-:SASANKAN :-:07770468577
JAWAHAR :-:07426823210:-:JAYAN :-:07714288507:-:JOY :-:07842526272
E-MAIL :-: ponnonam .croydon @gmail .com
FOR GCSE & A-LEVEL AWARD INFORMATION :
AJAY :-:07766797856:-:SUJATH :-:07740394499:-:GOPAN :-:07772659987