CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 11 Seconds Ago
Breaking Now

എംഎംഎ നടത്തിവരുന്ന ഡാന്‍സ് ,മലയാളം ക്ലാസുകളുടെ പുതിയ അദ്ധ്യയന വര്‍ഷം സെപ്തംബര്‍ 27ന് ആരംഭിക്കുന്നു.

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഡാന്‍സ് മലയാളം ക്ലാസുകള്‍ ഈ വര്‍ഷം സെപ്തംബര്‍ 27ന് ആരംഭിക്കുന്നു,വരുന്ന ശനിയാഴ്ച 2.30 മുതല്‍ 4.30 വരെ രണ്ടു ബാച്ചുകളിലായിരിക്കും ക്ലാസുകള്‍ നടത്തുക.Rushlome ലെ സെന്റ് എഡ്വേര്‍ഡ് ചര്‍ച്ച് ഹാളിലെ പാരിഷ് ഹാളിലാണ് ക്ലാസുകള്‍ നടക്കുക.ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ വ്യാഴാഴ്ചയ്ക്ക് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡാന്‍സ്-നിഷ പ്രമോദ്-07889882039

ജോര്‍ജ് വി-07877420044

ജോസഫ് മാത്യു-07888734481

മലയാളം

ഹാന്‍സ് ജോസഫ്-07951222331

ഷാജിമോന്‍ കെഡി-07886526706

 

സാബു ചുണ്ടക്കാട്ടില്‍




കൂടുതല്‍വാര്‍ത്തകള്‍.