CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 14 Seconds Ago
Breaking Now

നീണ്ടൂര്‍ സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നീണ്ടൂര്‍ സംഗമത്തിന്റെ 9ാംമത് വാര്‍ഷികാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഒക്ടോബര്‍ 4,5 തിയതികളില്‍ നടക്കുന്ന സംഗമം ഇക്കുറി സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പിലാണ് നടക്കുന്നത്.4ാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.വിവിധ ഇന്‍ഡോര്‍,ഔട്ട് ഡോര്‍ ഗയിമുകള്‍,കലാ കായിക മത്സരങ്ങള്‍,നീണ്ടൂരിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ തയ്യാറാക്കിയിരിക്കുന്നത്.5ാം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പൊതുയോഗങ്ങള്‍ നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി പ്രസിഡന്റ് അബ്രഹാം കല്ലിടാന്തിയില്‍,ബ്രാഡ്‌ലി സ്റ്റോക്ക് കൗണ്‍സിലര്‍ ടോം ആദിത്യ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.പൊതുയോഗത്തില്‍ നീണ്ടൂര്‍ സംഗമത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അതിലേക്കായി പ്രത്യേകം കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.

അഡ്രസ്

ബാര്‍ട്ടണ്‍ ക്യാമ്പ്

Winscombe

North somerset

BS25 1DY

 




കൂടുതല്‍വാര്‍ത്തകള്‍.