CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 41 Seconds Ago
Breaking Now

സന്ദര്‍ലാന്‍ഡില്‍ കുടുംബനവീകരണധ്യാനം ഒക്ടോബര്‍ 18,19 തിയതികളില്‍

പരിശുദ്ധാത്മാഅഭിക്ഷേകത്താല്‍ നിറയാനും, അത് സമൂഹത്തിലും കുടുംബത്തിലും ചലനങ്ങള്‍ സൃഷ്ട്ടിക്കാനുമുള്ള, അവസരത്തിനായി, നോര്ത്ത് ഇന്ത്യയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബഹു. ഫാ. ബിനോയ് പുതിയേടത്ത്. V.C   നയിക്കുന്ന ക്രിസ്മസ്സിനു ഒരുക്കമായുള്ള കുടുംബനവീകരണധ്യാനം സന്ദര്‍ലാന്‍ഡില്‍ വെച്ച് നടത്തപ്പെടുന്നു. മാധ്യസ്ഥപ്രാര്ത്ഥംന ,കുമ്പസ്സാരം, കുടുംബ നവീകരണത്തിനായുള്ള  പ്രത്യേക പ്രാര്ത്ഥതനകള്‍, ഗാനശുശ്രൂക്ഷ, തുടങ്ങിയവ ധ്യനാവസരത്തില്‍ ഉണ്ടായിരിക്കും. ഈ അവസരത്തില്‍ നോര്ത്ത്  ഈസ്റ്റിലെ എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ധ്യാനദിവസ്സങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേകക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്

 

ധ്യാനവേദി:  സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാണ്ട് ടഞ4 6ഒജ

 

സമയം ഒക്ടോബര്‍. 18 ശനി – 10.15AM TO 4.00PM., 19  ഞായര്‍ 12.00  TO 5.30PM.

കൂടുതല്‍ വിവരങ്ങള്ക്ക് : 07852582217, 07590516672

 




കൂടുതല്‍വാര്‍ത്തകള്‍.