CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 36 Seconds Ago
Breaking Now

ബ്രിസ്റ്റോൾ ഷട്ടിൽ മത്സരം നവംബർ 8ന്

ബ്രിസ്റ്റോൾ യൽദോ മോർ ബസേലിയോസ് യാക്കോബായ പള്ളിയുടെ അഭിമുഘ്യത്തിൽ

ബ്രിസ്റ്റോൾ യൽദോ മോർ ബസേലിയോസ് യാക്കോബായ പള്ളിയുടെ അഭിമുഘ്യത്തിൽ യാക്കോബായ സഭാഗംങ്ങൾക്കായുള്ള ഒന്നാമത് All U.K. Badminton Mens Doubles Tournament നവംബർ 8ന് നടത്തപ്പെടുന്നു.  Henbury Leisure Center -ൽ വച്ച് നടത്തുന്ന മത്സരത്തിൽ വിജയിക്കൾക്ക് മോർ ബേസിൽ ട്രോഫിയും 250 പൌണ്ടും, രണ്ടാം സമ്മാനമായി  ട്രോഫിയും 150 പൌണ്ടും കൂടാതെ നിരവതി സമ്മാനങ്ങള്ളും ഉണ്ടായിരിക്കുന്നതാണ്. 

More Details & Registration Pls Contact

Fr. Thomas Puthiyamadathil (Vicar)

00353869342125, 07574469741(U.K)

Shiji Joseph - 07861670401

Biju Papparil - 07846970731

Velson Thomas - 07576973036  




കൂടുതല്‍വാര്‍ത്തകള്‍.