CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 59 Seconds Ago
Breaking Now

യുക്മ കലാമേള ആരംഭിച്ചു.

കലാമേളക്ക് ബഹുമാനപ്പെട്ട പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി തിരിതെളിച്ചു.

മലയാളി മനസുകളുടെ വളരെ നാളത്തെ പരി(ശമത്തിനൊടുവില്‍ അവ൪ക്ക് അഭിമാനിക്കാവുന്ന ദിവസം വന്നെത്തി.  ഒന്‍പത് റീജിയനുകളില്‍ നിന്നായി 41 ഇനങ്ങളില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളില്‍ നിന്നും വിജയിച്വരാണ് നാഷണല്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തിയിരിക്കുന്നത് എന്നുള്ളത് കലോത്സവത്തിന്റെ മാറ്റ് കൂട്ടുന്നു. റീജണല്‍ തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയച്ചവരാണ് നാഷണല്‍ കലാമേളയ്ക്ക് എത്തിയിരിക്കുന്നനത്. ഒന്‍പത് റീജണുകളില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയികളായ 500ല്പരം കലാകാരന്മാരും കലാകാരികളുമാണ് ലെസ്റ്ററിലെ നാഷണല്‍ കലാമേളയില്‍ ഇപ്പോള്‍ മാറ്റുരക്കുന്നത്.കലാ(പകടനങ്ങള്‍ കണ്ട് ഹരം പിടിച്ച് ആകാംഷഭരിതരായി ഇരിക്കുകയാണ് യു.കെ മലയാളി സമൂഹം.

 

 

 

 

കലാമേള വേദിയുടെ വിലാസം

Judgemeadow Community College
Marydene Drive,
Evington,
Leicester,
LE5 6HP




കൂടുതല്‍വാര്‍ത്തകള്‍.