CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 37 Minutes 40 Seconds Ago
Breaking Now
ആശങ്ക വിതച്ച് മോര്‍ട്ട്ഗേജ് നിരക്കുകളിലെ വര്‍ദ്ധന; താഴുമെന്ന പ്രതീക്ഷ അട്ടിമറിച്ച് നിരക്കുകള്‍ മുന്നോട്ട് തന്നെ; ആദ്യത്തെ വീട് വാങ്ങാനും, പുതിയ വീട്ടിലേക്ക് മാറാനും ആഗ്രഹിക്കുന്നവര്‍ ചൂടറിയുന്നു; കുറയാന്‍ ഇനി കാരണങ്ങള്‍ ലഭിക്കുമോ?
ഋഷി സുനാകിന്റെ ചങ്ക് തകര്‍ത്ത് ലോക്കല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ മേയര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ പിടിച്ചുനില്‍ക്കുമെന്ന് കരുതിയ മേയര്‍ സ്ഥാനവും തെറിച്ചു; 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ലേബര്‍ തിരിച്ചുവരവ് ഇനി തടയാനാകില്ല!
കുടിച്ച് ലക്കുകെട്ട് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കാമുകനൊപ്പം കിടന്നുറങ്ങിയ സ്ത്രീയെ ലൈംഗികമായി അതിക്രമിച്ചു; ഇന്ത്യന്‍ വംശജന് മൂന്നര വര്‍ഷം ജയില്‍ശിക്ഷ; പകുതി കാലയളവില്‍ കസ്റ്റഡിയും ഉത്തരവിട്ടു; യുകെയിലെ സ്ഥിരതമാസം കോടതിയുടെ വിഷയമല്ലെന്ന് ജഡ്ജ്
കാര്‍ഡിഫില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ഒരാളുടെ നില ഗുരുതരം, മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു; വാഹനത്തിലുണ്ടായിരുന്നത് ഒരു ആണ്‍കുട്ടിയും, മൂന്ന് പെണ്‍കുട്ടികളും; ഉറങ്ങിപ്പോയതെന്ന് സംശയം
ഒടുവില്‍ ഗവണ്മെന്റിന്റെ തലയില്‍ സൂര്യന് ഉദിച്ചു! എന്‍എച്ച്എസിന് എതിരെ ജീവന് നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തിയ ഇന്ത്യന്‍ വംശജയുടെ കുടുംബത്തിന് 8000 പൗണ്ടിലേറെ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കേണ്ട; റിവ്യൂവിന് ഒടുവില്‍ യു-ടേണ്‍
ലേബര്‍ പാര്‍ട്ടിക്ക് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള പാത തെളിയിച്ച് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ഹാര്‍ട്ടില്‍പൂളിലും, തുറോക്കിലും ലേബര്‍ വിജയിച്ച് കയറി; നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്ഷയറിന്റെ നിയന്ത്രണം കണ്‍സര്‍വേറ്റീവുകള്‍ക്ക് നഷ്ടമായി; മറ്റ് സീറ്റുകളില്‍ റിഫോം പാര്‍ട്ടിയുടെ ഭീഷണി
രണ്ട് ആശുപത്രികളില്‍ മാറിമാറി ജോലി ചെയ്യുന്നതിനിടെ സിക്ക് പേ തട്ടിപ്പ്; 30,000 പൗണ്ട് അടിച്ചുമാറ്റിയ എന്‍എച്ച്എസ് നഴ്സ് പണം ക്യൂബയില്‍ ഹോളിഡേ ആഘോഷത്തിനായി പൊടിച്ചു; ഗര്‍ഭിണിയും, നാല് മക്കളുടെ അമ്മയുമായ 44-കാരിയെ ജയിലിലേക്ക് അയച്ചില്ല
ഇംഗ്ലണ്ടിലും, വെയില്‍സിലും തീപാറുന്ന ലോക്കല്‍ ഇലക്ഷന്; ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ പോളിംഗ് ബൂത്തിലെത്തുന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടാകും; കൈയിലുള്ള പാതി സീറ്റും കണ്‍സര്‍വേറ്റീവുകളെ കൈവിടുമെന്ന് പ്രവചനം
ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും തേടിയെത്തും; ബാങ്ക് ഹോളിഡേ ദിനം അപ്പാടെ മഴയില്‍ മുങ്ങുമെന്ന് ആശങ്ക; താപനില 22 സെല്‍ഷ്യസിലേക്ക് ഉയരുന്നതിനിടെ കാര്‍മേഘങ്ങള്‍
ഈസ്റ്റ് ലണ്ടനിലെ വടിവാള്‍ അക്രമത്തില്‍ 14 വയസ്സുകാരനെ വെട്ടിക്കൊന്ന കേസില്‍ 36-കാരനെതിരെ കൊലക്കുറ്റം ചുമത്തി; 22 മിനിറ്റ് നീണ്ട അക്രമത്തില്‍ പെട്ടതോടെ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ജീവന് പൊലിഞ്ഞു; രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു
സഹജീവനക്കാരോടും, രോഗികളോടും മോശമായി പെരുമാറി, പതിവായി വഴക്കിട്ടു; രണ്ട് നഴ്സുമാരെ എന്‍എംസി രജിസ്റ്ററില്‍ നിന്നും പുറത്താക്കി; ആത്മഹത്യ ചെയ്യാനൊരുങ്ങിയ വ്യക്തിയോട് 'ആ ചെയ്തോളൂ, അതാ നല്ലതെന്ന്' വരെ പറയാനുള്ള വൈകൃത മനഃസ്ഥിതി കാണിച്ച നഴ്സുമാര്‍ മാലാഖമാരുടെ സല്‍പ്പേരിന് കളങ്കം
എന്‍എച്ച്എസ് പ്രിസ്ക്രിപ്ഷന് ചാര്‍ജ്ജുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിക്കും; രോഗികള്‍ക്ക് 'കറുത്ത ദിനമെന്ന്' ഫാര്‍മസിസ്റ്റുകള്‍; 9.90 പൗണ്ടിലേക്ക് നിരക്ക് ഉയര്‍ത്തുന്നത് പാവപ്പെട്ടവര്‍ക്ക് നേരെയുള്ള നികുകുതി വര്‍ദ്ധനവെന്ന് വിമര്‍ശനം
ഒടുവില്‍ കുറ്റസമ്മതം നടത്തി ആസ്ട്രാസെനെക; തങ്ങളുടെ കൊവിഡ് വാക്സിന് അപൂര്‍വ്വമായ പ്രത്യാഘാതം നേരിടുന്നതായി യുകെ കോടതിയെ അറിയിച്ച് ഫാര്‍മ വമ്പന്‍; മരണം മുതല്‍ ഗുരുതര പരുക്കുകള്‍ക്ക് വരെ 100 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി 51 കേസുകള്‍
ബ്രിട്ടനിലെ 5 വയസ്സ് മുതലുള്ള കുട്ടികള്‍ക്കായി വലവിരിച്ച് സെക്സ്റ്റോര്ഷന് സംഘങ്ങള്‍; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് വിദേശ ക്രിമിനലുകള്‍ പിന്നാലെ കൂടും; കൈക്കലാക്കിയാല്‍ പിന്നെ പണം ആവശ്യപ്പെട്ട് ഭീഷണിയും; യുകെയിലെ എല്ലാ കുട്ടികളും അപകടത്തിലെന്ന് മുന്നറിയിപ്പുമായി എന്‍സിഎ
യുകെ കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചുയരുന്നു; 2024 വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മാത്രം 157 പൗണ്ട് വര്‍ദ്ധന; മുന്‍ പാദത്തിലെ വര്‍ദ്ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്കുകളില്‍ ആശ്വാസം വന്നേക്കുമെന്ന് സൂചന
അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ച് വിസയുള്ളവര്‍; ആയിരക്കണക്കിന് വിദേശ പൗരന്മാര് യുകെയില്‍ സ്ഥിരതാമസത്തിനായി അഭയാര്‍ത്ഥി പഴുത് ദുരുപയോഗം ചെയ്യുന്നു; 2023-ല്‍ മാത്രം വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 154% വര്‍ദ്ധന
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
തീരദേശ നിയ(ന്തണ വിജ്ഞാപനത്തിലെ ജനവിരുദ്ധ നി൪ദ്ദേശങ്ങൾ പി൯വലിക്കുക; ഇൻഫാം ദേശിയകമ്മിറ്റി
കൂടുതല്‍വാര്‍ത്തകള്‍.
യുവഹൃദയങ്ങളെ യേശുവിനായ് നേടാന്‍ യുകെയില്‍ ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ; രജിസ്ട്രേഷന് തുടരുന്നു
ഇവാഞ്ചലൈസേഷന്‍ കമ്മീഷന് ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും
യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒരുമയുടെ സന്ദേശവുമായി ഒരു പുത്തന്‍ ആത്മീയ സംഘടന
നീണ്ട 19 വര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുര നാട്ടിലേക്ക്
ഗ്രേറ്റ് ബ്രിട്ടന് രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 21 ന് ബിര്‍മിംഗ് ഹാമില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉത്ഘാടനം ചെയ്യും
ഗ്രേറ്റ് ബ്രിട്ടന് രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്ററില്‍ നടന്നു
ഗ്രേറ്റ് ബ്രിട്ടന് രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ്
സൗത്ത് വെയില്‍സിലെ ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷന് പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും 2024 മെയ് 5 ന്
ഗ്രേറ്റ് ബ്രിട്ടന് രൂപത സംയുക്ത പാസ്റ്ററല്‍ കൌണ്‍സില്‍ സമ്മേളനം ശനിയാഴ്ച ലെസ്റ്ററില്‍
ഹരിയേട്ടന്റെ ഓര്‍മ്മക്കായി ലണ്ടന്‍ വിഷു വിളക്ക് 2024 ഏപ്രില്‍ 27 ന്
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജില്‍ 'എഫാത്താ' നാളെ 9 പി എം ന് ; പ്രശസ്ത വചന പ്രഘോഷകന് ഫാ ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കും
കുടുംബ കൂട്ടായ്മകള്‍ കുടുംബങ്ങളെ തിരു സഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി .മാര്‍ ജോസഫ് സ്രാമ്പിക്കല്‍