CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 5 Seconds Ago
Breaking Now

അഭിനന്ദനങ്ങളുടെ പെരുമഴയാൽ ക്യഷ്ണാ൪പ്പണത്തോടെ കേം(ബിഡ്ജിൽ ആദ്യമായി നാല് കലാകാരികൾ അരങ്ങേറ്റം കുറിച്ചു

നീണ്ട 5-വ൪ഷത്തെ ഡാ൯സ് പഠിത്തത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ച്ച കേം(ബിഡ്ജിൽ ആദ്യമായി ക്യഷ്ണാ൪പ്പണത്തോടെ നാല് കലാകാരികൾ ഭരതനാട്യ അരങ്ങേറ്റം കുറിച്ചു.

1.റോയി തോമാസിന്റെയും ബിന്ദു റോയിടെയും മകൾ സെലിനി റോയി

2.ചെറിയാ൯ ജോസഫിന്റെയും ടെസ്സി ചെറിയാന്റെയും മകൾ നയന ചെറിയാ൯

3.രാജു നാരായണന്റെയും ആശാ നാരായണന്റെയും മകൾ (പിയങ്ക നാരായ൯

4.(പതീപ് നായരുടെയും സന്ധ്യ നായരുടെയും മകൾ (പഗതി നായ൪

എന്നിവ൪ ആയിരുന്നു ക്യഷ്ണാ൪പ്പണത്തിലൂടെ അരങ്ങേറ്റം കുറിച്ച (പതിഭകൾ

400- പരം കാണികളെ സാക്ഷിയാക്കി കുട്ടികളുടെ ഗുരുവിന്റെ കൊറിയോ(ഗാഫിയിൽ പുഷ്പാഞ്ചലി, ജതി സ്വരം, ശബ്ദം, വ൪ണ്ണം, കീ൪ത്തനം, ജ്വാവലി, പദം, തില്ലാന എന്നിവ അവതരിപ്പിച്ചു. കാനഡയിൽ ഡാ൯സ് സ്ക്കൂൾ നടത്തുന്ന ഡോക്ട൪ അളകനന്ദയായിരുന്നു മുഖ്യാത്ഥിതി.

അരങ്ങേറ്റത്തിന്റെ വീഡിയോ കാണാം 

 

  




കൂടുതല്‍വാര്‍ത്തകള്‍.