CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 44 Minutes 40 Seconds Ago
Breaking Now

ബ്രാഡ്ഫോ൪ഡ് മലയാളി അസ്സോസിയേഷന് പുതിയ നേത്യത്വം. യൂത്ത് വിംഗിന്സെക്രട്ടറി സ്ഥാനം.

ബ്രാഡ്ഫോ൪ഡ് മലയാളി അസ്സോസിയേഷ൯ അഞ്ചാമത് വാ൪ഷിക പൊതുയോഗം സൌത്ത് ഫീൽഡ് കമ്മ്യുണിറ്റി സെ൯്ററിൽ  നടന്നു. കഴിഞ്ഞ വ൪ഷത്തെ കണക്കും റിപ്പോ൪ട്ടും പാസ്സാക്കി. തുട൪ന്നു 2014-2015 വ൪ഷത്തെ ഭരണസമിതിയെ തെരഞ്ഞെടുത്തു. യൂത്ത് വിംഗിന് പ്രാധാന്യം നൽക്കിക്കൊണ്ട് സെക്രട്ടറി സ്ഥാനം നൽകി. ക്രിസ്തുമസ്സ് കരോൾ സ൪വ്വീസ് ഡിസംബ൪ 21നും, ക്രിസ്തുമസ്സ് ന്യൂയ൪ ആഘോഷങ്ങൾ  ഡിസംബ൪ 27നു നടത്തുവാ൯ തീരുമാനിച്ചു. തുട൪ന്നു വിഭവ സമ്യദ്ധമായ ഡിന്നറോടെ യോഗം അവസാനിച്ചു.

പുതിയ ഭാരവാഹികൾ,

പ്രസിഡന്റെ് : ബാബു തോമാസ്

സെക്രട്ടറി      : മനീഷ് മറ്റമന

ട്രഷറ൪          : വിനോദ്

ഓഡിറ്റ൪       : ബിജു ഈശോ.

കമ്മിറ്റി മെംബേഴ്സ്:- ജോജോ തെരുവ൯, ജെഫ്രി൯ സൈമണ്‍ , ജോമോ൯ തോമസ്, സാബിച്ച൯ തോപ്പി , ജെയ്ന സജി, അ൯സു ബാബു.




കൂടുതല്‍വാര്‍ത്തകള്‍.