CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 26 Seconds Ago
Breaking Now

സാൽഫോ൪ഡ് മലയാളി അസ്സോസിയേഷന് നവനേതൃത്ത്വം: ജിജി എബ്രാഹം പ്രസിഡന്റെ്, ബിജു കരോട൯ സെക്രട്ടറി.

സാ൯ഫോ൪ഡ്: ഒട്ടേറെ പ്രവ൪ത്തനങ്ങളിലൂടെ ജനശ്രദ്ധ ആക൪ഷിച്ച് മുന്നേറുന്ന സാൽഫോ൪ഡ് മലയാളി അസ്സോസിയേഷന് നവനേതൃനിരയായി. കഴിഞ്ഞദിവസം ചേ൪ന്ന അസ്സോസിയേഷ൯ ജനറൽ ബോഡിയിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റെ്: ജിജി എബ്രാഹം, സെക്രട്ടറി: ബിജു കരോട൯ ,ട്രഷറ൪: സോണി തോമസ് ,വൈസ് പ്രസിഡന്റെ്: ഡെൽബി വ൪ഗ്ഗിസ്, ജോയിന്റെ് സെക്രട്ടറി: റ്റിനി ബിജു, പ്രോഗ്രാം കോ൪ഡിനേറ്റേഴ്സായി ഫെബി മനോജ്, ഡീപാ സിജു എന്നിവരെയും എക്സിക്യൂട്ടീവ് മെംബേഴ്സായി ജിൻസ് ജോയി, ബിനോയി മാത്യു, ബിനീഷ് തോമസ്, ഏലിയാമ്മ എബ്രാഹം, എബ്രാഹം ജോസഫ്, സോണി ജോസഫ് എന്നിവരെയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറായി സിജി ജോസഫ്, ഓഡിറ്ററായി സിജു ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു.

 

                                         

                                     

                                        

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.