CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 15 Minutes 42 Seconds Ago
Breaking Now

ഡേവിസ് എടകുളത്തൂർ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഇന്റർനാഷണൽ കോർഡിനേറ്റർ.

ദോഹ: ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി  ഇന്റർനാഷണൽ കോർഡിനേറ്റർ ഖത്തറിലെ പ്രമുഖ വ്യവസായിയും, സാമൂഹിക  പ്രവർത്തകനുമായ ഡേവിസ് എടകുളത്തൂർ തിരഞ്ഞെടുക്കപ്പെട്ടു. ബുൽബാൻ ട്രേഡിംഗ്, ടിൽകോൺ ഇൻഡസ്ട്രീസ്, ഒലീവ് ഇന്റർനാഷണൽ സ്കൂൾ, ലുമീനസ് അക്കാഡമിക് സർവ്വീസസ് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനും, സീറോ മലബാർ സഭ എൻ്റർപ്രണേഴ്സ് ഫോറം ഗ്ലോബൽ കൺവീനറും വിവിധ വ്യവസായ സ്ഥാപനങ്ങളുടേയും സമൂഹിക പ്രസ്ഥാനങ്ങളുടെയും ഡയക്ടറുമാണ് ഡേവിസ് എടകുളത്തൂർ. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ക്രൈസ്തവ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടെയും ഏകീകരിച്ചുളള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഇതിൻ്റെ ഭാഗമായി 2015 മാർച്ചിൽ ഗൾഫ് കോൺഫറൻസ് ദുബയിൽ ചേരുമെന്നും ഡേവിസ് എടകുളത്തൂർ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.