CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 52 Seconds Ago
Breaking Now

കെ.എഫ്.സി യുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 24-ന്.

സ്റ്റീവനേജിലെ പ്രശസ്ത മലയാളി കൂട്ടായ്മ  കെ.എഫ്.സി(കേരള ഫാമിലി ക്ലബ്‌) മുൻവർഷങ്ങളിലെ പോലെ അതിവിപുലമായി ക്രിസ്തുമസ് ആഘോഷത്തിന് ഒരുങ്ങുന്നു. കുട്ടികൾക്കും, മുതിർന്നവർക്കുമയി വിവിധ മത്സരങ്ങൾ, ക്രിസ്തുമസ് ട്രീ , പുൽക്കൂട്, കരോൾ മത്സരങ്ങൾ, വനിതകൾക്കായ കേക്ക് നിർമ്മാണ മത്സരം, തുടങ്ങിയവ ഈ വർഷത്തെ  ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മറ്റു കൂട്ടും. ഡിസംബർ ഇരുപത്തിനാലാം തീയതി വൈകുന്നേരം ആറു മണി മുതൽ സെന്റ്‌ നിക്കോളാസ് ഹാളിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തിൽ യു.കെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. സി.മാത്യു , മനോജ്‌ ജോണ്‍, മേർലി ബാബു, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ആഘോഷ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.