CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 20 Minutes 7 Seconds Ago
Breaking Now

ഫ്രണ്ട്സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ന് കരോൾ 23-ന്.

ഫ്രണ്ട്സ് ഫാമിലി ക്ലബ്ബ് ഹേവാർഡ്സ് ഹീത്തിന്റെ(F.F.C) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 23 മുതൽ തുടക്കം കുറിക്കും. ഡിസംബർ 23-ന് വൈകുന്നേരം 4 മണിക്ക് ജോഷി പനമ്പേലിന്റെ വസതിയിൽ വെച്ച് ക്രിസ്തുമസ് കരോൾ ആരംഭിച്ചു വൈകിട്ട് പ്രഥമ പ്രസിഡന്റ്‌ ജോഷി കുര്യകോസിന്റെ വസതിയിൽ വെച്ച് അവസാനിക്കുന്നതാണ്. ക്രിസ്തുമസ് നവവത്സരാഘോഷങ്ങൾ ഡിസംബർ 27 നു വൈകുന്നേരം 4 മണിക്ക്  ഹേവാർഡ്സ് ഹീത്ത് മെഥോഡിസ്റ്റ് ഹാളിൽ വെച്ച് ആരംഭിക്കുന്നതാണ്. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഡിന്നറോട് കൂടി ആഘോഷപരിപടികൾ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക്,

ജിജോ അരയത്ത് (പ്രസിഡന്റ്‌)-  07403158044, അരുണ്‍ മാത്യു (ജനറൽ സെക്രട്ടറി) -07809592295




കൂടുതല്‍വാര്‍ത്തകള്‍.