CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 48 Seconds Ago
Breaking Now

ചെംസ്ഫോർഡ് ഇന്ത്യൻ അസോസിയേഷന്റെ ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 3 ന്.

ചെംസ്ഫോർഡ് ഇന്ത്യൻ  അസോസിയേഷൻ  10-ാം വർഷത്തെ ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങൾ 2015 ജനുവരി  3-ാ0  തീയ്യതി ശനിയാഴ്ച്ച നടത്തപെടുന്നു. അതിൽ പങ്കെടുക്കുന്നതിനായി ഏവരെയും സാദരം  ക്ഷണിച്ചു കൊള്ളുന്നു.                                       

ചെംസ്ഫോർഡ് മാർക്കോണി  ഹാൾ ഓഡിറ്റോറിയത്തില്‍ 4.00 മണി മുതൽ കുട്ടികൾക്ക് വേണ്ടിയുള്ള  സ്പോഴ്സ്  ആൻഡ്‌  ആർട്സ് മത്സരങ്ങളിലൂടെ  ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും.                                                  

ചെംസ്ഫോർഡ്  മേയർ ആണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലെ  കലാപ്രതിഭ  മാസ്റ്റർ  ഷിജുമേനോൻ ആൻഡ്‌  ടീം  നയിക്കുന്ന  നവരസ  ഡാൻസ്  അക്കാദമിയുടെ  നൃത്തനിവേദ്യം  എന്ന ക്ലാസിക്കൽ  ഡാൻസ്,  സിനിമാറ്റിക്  ഡാൻസ്  എന്നീ  അതി  മനോഹരമായ  നൃത്തങ്ങൾ  ഈ  ആഘോഷ  പരിപാടിയുടെ  ഒരു  പ്രത്യേകത  ആയിരിക്കും.                                              

കൂടാതെ ഗാനമേള, നേറ്റിവിറ്റി പ്ലേ, ആക്ഷൻ സോങ്ങുകള്‍, കാരോള്‍ ഗാനങ്ങള്‍ കലാപരിപടികളെ തുര്‍ന്ന് അസോസിയേഷന്‍ ബാറ്റ്മിൻടെൻ മത്സരങ്ങളിലും മറ്റുള്ള സ്പോഴ്സ് മത്സരങ്ങളിലും വിജയിച്ചവര്‍ക്കുമുളള സമ്മാനദാനവും നടക്കും.                                           

തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നരോടെ പരിപാടികള്‍ സമാപിക്കും.                                      

കൂടുതൽ വിവരങ്ങൾക്ക്,

annie : 07447 974425

teddy : 07557 788710

Sudhi  :  07701055936

raju : 07882 578539

kunjan : 07722 820844

tickets are also available at matha foods chelmsford

01245 284388




കൂടുതല്‍വാര്‍ത്തകള്‍.