CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 3 Seconds Ago
Breaking Now

കവന്ട്രി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്.

ക്രിസ്മസ്പുതുവത്സരാഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം.

കവന്ട്രി  കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ാം തീയതി വില്ലെൻഹാൾ സോഷ്യൽ  ക്ലബിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രസിദ്ധ സിനിമാതാരം പ്രിയ ലാൽ ആണ് വിശിഷ്ടാഥിതി. ഫാ.ടോം ജേക്കബ്‌ എല്ലാവർക്കും ക്രിസ്തുമസ് സന്ദേശം നൽക്കും. ഉച്ചകഴിഞ്ഞു 3 മണിക്ക് കരോൾ മത്സരത്തോടുകൂടിയാണ് പരിപാടികൾ ആരംഭിക്കുന്നത്.    

                                     

 

         

VENUE ADDRESS,

WILLENHALL SOCIAL CLUB, ROBIN HOOD ROAD, CONVENTRY,U.K,CV3 3BB,3PM ON 27th DECEMBER 2014.




കൂടുതല്‍വാര്‍ത്തകള്‍.