CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 23 Seconds Ago
Breaking Now

കുമളി അണക്കര മരിയൻ റിട്രീറ്റ് സെൻറ്ററിൽ ഫാ.ഡോമിനിക് വാളൻമനാൽ നയിക്കുന്ന ആത്മീയ ശുശ്രൂഷ.

കുമളി അണക്കര മരിയൻ റിട്രീറ്റ് സെൻറ്ററിൽ എല്ലാ ആദ്യ ശനിയാഴ്ചയും റവ.ഫാ.ഡോമിനിക് വാളൻമനാൽ  നയിക്കുന്ന ആത്മീയ ശുശ്രൂഷ, ഇന്ത്യൻ സമയം രാവിലെ 9 മണി മുതൽ ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കുന്നു. കൃപാഭിഷേക പ്രാർത്ഥനയിൽ, ജപമാല, ദിവ്യബലി, വചന ശുശ്രൂഷ, ആരാധനയോടു കൂടി 3 മണിക്ക് സമാപിക്കുന്നു. കൃപാഭിഷേക പ്രാർത്ഥനയുടെ തത്സമയ സംപ്രേക്ഷണം www.marian.eventsonlive.com വഴി ലഭ്യമാണ്. കുടുംബത്തോടെ വിശ്വാസത്തിൽ വളരുന്നതിനും, വചനാഭിക്ഷേകത്താൽ സൌഖ്യം പ്രാപിക്കാനും, പരിശുദ്ധാത്മാഭിഷേകത്തിന്റെയും വിടുതലിന്റെയും ശക്തമായ ആത്മീയ ശുശ്രൂഷയിലേക്ക്‌ യേശു നാമത്തിൽ എല്ലാവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് www.marianretreatcentre.org സന്ദർശിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.