CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 20 Minutes 29 Seconds Ago
Breaking Now

ഹാർല്ലൊ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 3 ശനിയാഴ്ച്ച.

ഹാർല്ലൊ മലയാളി അസോസിയേഷൻ (HMA) യുടെ ക്രിസ്തുമസ് ആഘോഷം ജനുവരി 3 ശനിയാഴിച്ച 3.30 നു ഹാൾ ഓഫ് അവർ ലേഡി ഓഫ് ഫാത്തിമയിൽ വെച്ച്  നടത്തപ്പെടുന്നു. വൈകുന്നേരം  ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ  ക്രിസ്തുമസ് മെസ്സേജ്, പാട്ടുകൾ, ഡാൻസ്, സ്കിറ്റുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം സാന്താക്ലോസിന്റെ വക ക്രിസ്തുമസ് സമ്മാനങ്ങളും നല്കപ്പെടും. ആഘോഷപരിപടികൾക്ക് മാറ്റു കൂട്ടാൻ കരോൾ ഗാന മത്സരവും സംഘടിപ്പികുന്നതാണ്. ക്രിസ്തുമസ് ഡിന്നറോടെ ആഘോഷപരിപടികൾക്ക്    സമാപനം കുറിക്കും. ഇരുനൂറോളം ആളുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.