CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 17 Seconds Ago
Breaking Now

അനുഗ്രഹ രാത്രി അഭിഷേക രാത്രി.

എല്ലാ മാസത്തിന്റെയും രണ്ടാം വെള്ളിയാഴ്ച്ചകളിൽ നടത്തപ്പെടുന്ന ലണ്ടൻ നൈറ്റ്‌ വിജിൽ ശുശ്രൂഷ  ഫാ. ജോസ് അന്തിയകുളം നേതൃത്വം നല്കും. ദേശത്തിന്റെ മേൽ കർത്താവിന്റെ കരുണ വർഷിക്കപ്പെടാൻ, തകർന്ന കുടുംബങ്ങളിൽ യേശുവിന്റെ സമാധാനവും രക്ഷയും ലഭിക്കാൻ, അത്ഭുതകരമായ രോഗശാന്തിയും അടയാളങ്ങളും സംഭവിക്കാൻ, പുത്തൻ പെന്തകോസ്ത അനുഭവം യു.കെയിലും യൂറോപ്പിലും സംഭവിക്കാൻ, അഭിഷക്തകരങ്ങൾ, ആത്മീയ ശുശ്രൂഷകൾ ശക്തി പ്രാപിക്കുവാൻ, യേശു രാജ്യത്തിനായി ദൈവമഹത്വനായി നമുക്ക് കരങ്ങൾ കോർക്കാം. ദൈവ സന്നിധിയിൽ നിലവിളിക്കാം, ജപമാല പ്രൈസ് ആൻഡ്‌ വർക്ഷിപ്പ് , ആരാധന വിശുദ്ധ ബലിയർപ്പണത്തോടൊപ്പം   ഫാ. ജോസ് നയിക്കുന്ന രോഗികൾക്കായുള്ള പ്രത്യേക എണ്ണ നേർച്ചാ ശുശ്രൂഷയും ഉണ്ടായിരിക്കുനതാണ്. എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്,

ക്രിസ്റ്റി സെബാസ്റ്റ്യൻ-07828708849,

കുരുവിള -07956242965.

അഡ്രസ്സ്,

our lady of  compassion                                                                                                                   R .C church,lipton park,

london A 13,9AX                                                                                                                  

Time: 10 PM -5 AM 




കൂടുതല്‍വാര്‍ത്തകള്‍.