CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 54 Minutes 59 Seconds Ago
Breaking Now

എൻ.എസ്.എസ് യു.കെ 2015 മന്നം ജയന്തി ആഘോഷം.

എൻ.എസ്.എസ് യു.കെയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മന്നം ജയന്തി ആഘോഷം 11.1.2015 -നു.

എൻ.എസ്.എസ് യു.കെയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മന്നം ജയന്തി  ആഘോഷം 11.1.2015 ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ ബാർക്കിങ്ങിൽ ഉളള റിപ്പിൾ  സെന്റ്ററിൽ വെച്ച്  നടത്തുന്നതാണ്. പ്രസ്തുത പരിപാടികൾക്ക് മാറ്റേകാൻ പ്രശസ്ത കർണാടക സംഗീതജ്ഞനും ചലചിത്ര പിന്നണി ഗായകനുമായ ശ്രീ.കാവാലം ശ്രീകുമാർ നയിക്കുന്ന അമര സംഗീതം ഉണ്ടായിരിക്കുനതാണ്. ഏവരെയും ആഘോഷത്തിൽ പങ്കെടുക്കാൻ ഭാരവഹികൾ ക്ഷണിച്ചു കൊള്ളുന്നു.

 

വിലാസം,

RIPPLE CENTRE, 121-125 RIPPLE ROAD,

BARKING 1G117PN.

FOR TICKETS PLEASE CONTACT -07919400207




കൂടുതല്‍വാര്‍ത്തകള്‍.