CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 59 Minutes 17 Seconds Ago
Breaking Now

പ്രഥമ മണര്‍കാട് സംഗമം മെയ് 2 നു ബ്രിസ്‌റ്റോളില്‍

നാലുമണി കാറ്റിന്റെ കുളിരും , പെരുന്നളിലെ പചോരിന്റെ  രുചിയും , പത്താം മുദയ ഘോഷയാത്ര യുടെ വര്‍ണകാഴ്ചകളും അയവിറക്കാന്‍    മണര്‍കാട്  പ്രദേശത്തുനിന്നും  U K   യില്‍  കുടിയേറിയ  എല്ലവേരയും   ക്ഷണിക്കുന്നു.

നാടിന്റെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും കുടുംബങ്ങളുമായി സൗഹൃദം പങ്കിടാനും , ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താനും, കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പികാനും ഉള്ള വേദി കൂടിയാണ് സംഗമം  .

 മെയ് 2  ശനിയാഴ്ച   Olveston and Tockington parish hall ,Bristol , BS32 4LQCല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും  വിപുലമായ കല കായിക പരിപാടികളോട്  കൂടെ  നടത്ത പെടുന്നു , 

കൂടുതല്‍ വിവരങ്ങള്‍ക്ക്ദയവായി ബന്ദപെടുക   , 

 

Sam Kuruvilla  07838895209

Joby Peediyackal  07508557707

Shinoy Thomas   07865168942




കൂടുതല്‍വാര്‍ത്തകള്‍.