CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 36 Seconds Ago
Breaking Now

സി പി എം സമ്മേളനം യു കെ യിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കൾ പുറപ്പെട്ടു ...

മാഞ്ചസ്റ്റർ : സി പി എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുനതിന്  കേന്ദ്ര നേതൃത്വം നിയോഗിച്ച പ്രത്യേക  ക്ഷണിതാക്കളായ  PMS ദേശീയ പ്രസിഡന്റ്‌  സഖാവ്  സുഗതൻ തെക്കേപ്പുര ലണ്ടനിൽ നിന്നും  ദേശീയ കമ്മിറ്റി അംഗം സഖാവ്  വിനോദ് കുമാർ     മാഞ്ചസ്റ്റ റിൽ നിന്നും പുറപ്പെട്ടു .

23 ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിലും ചർച്ച കളിലും  പൊതു സമ്മേളനത്തിലും പങ്കെടുക്കുന്ന ഇവർ പ്രവാസികളായി മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്ന  പ്രതിനിധി കളുമായി  പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ  ചർച്ച ചെയ്യുകയും സമ്മേളനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും  ചെയ്യും. പിന്നീട് പാർട്ടിയുടെ മുതിർ ന്ന  നേതാക്കളുമായി  കൂടി കാഴ്ച നടത്തും .

വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ പാർട്ടിയുടെ ഇടപെടലും ശ്രദ്ധയും ഉണ്ടായിരിക്കുന്നതായിട്ടാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ഈ പ്രത്യേക ക്ഷണ മെന്ന് പാർട്ടിയുടെ യു കെ യിലെ കേരളീയ ഘടകമായ PMS ന്റെ ദേശീയ പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ അഭിപ്രായപ്പെട്ടു .




കൂടുതല്‍വാര്‍ത്തകള്‍.