CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 58 Seconds Ago
Breaking Now

മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്‌ 28; 29;30 ദിവസങ്ങളില്‍...

മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്‌ 28; 29;30 എന്നീ ദിവസങ്ങളില്‍ ഉട്ടൊക്സീറ്റെർ സ്മാൾ വുഡ് മാനോർ പ്രിപ്പറെറ്ററി  സ്കൂളിൽ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വാഴക്കുളം നിവാസികൾ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്‌ .ഏകദേശം ഇരുനൂറോളം കുടുംബങ്ങൾ വാഴക്കുളത്ത് നിന്നും യു കെ യിൽ ജോലി തേടി എത്തിയിട്ടുള്ളത് .നാട്ടുകാർ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങൾ പങ്കുവക്കുവാനും എല്ലാ വാഴ്ക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്‌.

കഴിഞ്ഞ രണ്ടു സംഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും  പ്രത്യേകമായി അഭിനന്ദിക്കുന്നു. താമസ സൗകര്യം വേണ്ടവർ ഭാരവാഹികളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു .


കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപെടുക.

Gigi mathew choriamthadathil 07846860784. Shijo Nellikunnel. 07859 886743.Benny Pareekal. 07791 853266Vincent Nambiyaparambil 07758 242129.Saji kalayil, 07403 018688.Jaison Chama kalayil 07958 516508.Betty thomas puthuseril 07448 445128.Binoy Koottaplackil 07868 524825Jolly Kalambattu 07800 524149  P R O JOSE NELLIKUNNEL 07800 731201


post code and address
SMALLWOOD MANOR PREPARATORY SCHOOL,
UTTOXETER , STAFFORDSHIRE ,ST148NS




കൂടുതല്‍വാര്‍ത്തകള്‍.