CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 21 Seconds Ago
Breaking Now

ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി ഈസ്റ്റ് മിഡ്‌ലാന്‍ഡ് റീജ്യണല്‍ കമ്മറ്റി അനുശോചിച്ചു

കോണ്‍ഗ്രസിന്റെ സമുന്നത നേതാവും കേരള നിയമസഭാ സ്പീക്കറും മുന്‍ മന്ത്രി കൂടിയായ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി ഈസ്റ്റ് മിഡ്‌ലാന്‍ഡ് റീജ്യണല്‍ കമ്മറ്റി പ്രസിഡന്റ് അഡ്വ ജെയ്‌സണ്‍ ഇരിങ്ങാലക്കുട ഭാരവാഹികളായ മനു സക്കറിയ,വര്‍ഗ്ഗീസ് തെക്കിനിയേടത്ത്,സോണി ജോര്‍ജ്,ജോര്‍ജ് ജോസഫ്,മനോജ് വാണിയപുരയ്ക്കല്‍,രാജി മാത്യു പുതിയിടം,ബെന്നി പോള്‍.വിവിധ കമ്മറ്റി പ്രസിഡന്റുമാരായ ടോംങ്കാ പെട്ടകാട്ട്(ലെസ്റ്റര്‍),ബൈജു മേനച്ചേരി(നോട്ടിങ്ഹാം),പി ബി ഹരിദാസ്(ലിങ്കണ്‍),ഒ ജി സുരേഷ് കുമാര്‍(നോര്‍ത്താംപ്റ്റണ്‍) എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി




കൂടുതല്‍വാര്‍ത്തകള്‍.