CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 12 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ സെന്റ് മാക്സ് മില്ല്യന്‍ ചാപ്പലില്‍ നൈറ്റ് വിജില്‍ ഏപ്രില്‍ അഞ്ചിന്

ശുശ്രൂഷകള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കും

 സെന്റ് മാക്സ്  മില്ല്യന്‍ ചാപ്പലില്‍ വച്ച് ഏപ്രില്‍ അഞ്ചിന് രാത്രി ഏട്ടുമുതല്‍ 12 വരെ നൈറ്റ് വിജില്‍ നടത്തുന്നു. ഈ അനുഗ്രഹ രാത്രിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ശുശ്രൂഷകള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കും. ജപമാല വചന പ്രഘോഷണം ദിവ്യബലി എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് തരകന്‍ -07811197278, ബിജു -07912182102 എന്നിവരെ ബന്ധപ്പെടുക.

നൈറ്റ് വിജില്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് : St. Maximillion Chapel, Alfoxton Road, Horfeild, BS7 9NH.




കൂടുതല്‍വാര്‍ത്തകള്‍.