ലണ്ടന്‍ ; യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജ്യന്‍ വൈസ് പ്രസിഡന്റും മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മുന്‍ കൗണ്‍സിലര്‍ ജോര്‍ജ് മാത്യുന്റെ ഭാര്യ ലീലാ ജോര്‍ജ്‌ന്റെ മാതാവും സുല്‍ത്താന്‍ ബത്തേരി കയൂന്നി പരേതനായ വര്‍ഗീസിന്റെ ഭാര്യയുമായ അന്നമ്മ (90 വയസ്) നിര്യാതയായി.
സംസ്‌കാരം സുല്‍ത്താന്‍ ബത്തേരി താളൂ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.
ഏലിയാമ്മ, അന്നമ്മ, മേരി, പത്രോസ്, സിസിലി, ലീലാ ജോര്‍ജ് (യുകെ) എന്നിവര്‍ മക്കളും, ഏലിയാമ്മ, ആന്റണി, കുര്യാക്കോസ്, മിനി, കുര്യാക്കോസ് നൂ നൂറ്റിന്‍, ജോര്‍ജ് മാത്യു(യുകെ) എന്നിവര്‍ മരുമക്കളുമാണ്.
വാര്‍ത്ത അയച്ചത് സോജി ടി മാത്യു