മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങുന്ന നിരവധി ആരാധകരുള്ള താരമാണ് നടി മഞ്ജിമ. മിഖായേല്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
അടുത്തിടെ ലാമോര്‍ മാഗസിനായി മഞ്ജിമ നടത്തിയ ഫോട്ടോ ഷൂട്ട് പുറത്തുവന്നിരുന്നു. മോഡേണ്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് മഞ്ജിമ ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത് .