CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 56 Seconds Ago
Breaking Now
യുകെ ഭവനവിലകളില്‍ 1.5% വര്‍ദ്ധന; 10 മാസത്തിനിടെ ഏറ്റവും വലിയ വര്‍ദ്ധന; 2023-ലെ നിശബ്ദതയ്ക്ക് ശേഷം 2024-ല്‍ വിലയേറുന്നു; ചോദിക്കുന്ന വിലയില്‍ 5279 പൗണ്ട് കുതിപ്പ്; ഭവന വിപണി തിരിച്ചുവരവിന്റെ പാതയില്‍
യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ രക്ഷിക്കാന്‍ 'ഇന്ത്യന്‍ ഡോക്ടര്‍മാര്‍'; ഇന്ത്യയില്‍ നിന്നും 2000 ഡോക്ടര്‍മാരെ ഫാസ്റ്റ് ട്രാക്കില്‍ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ്; ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കിയാല്‍ പിഎല്‍എബി പരീക്ഷയില്‍ ഇളവ്; ട്രെയിനിംഗ് സെന്റര്‍ കോഴിക്കോടും
ടോറി പാര്‍ട്ടിയില്‍ ആശങ്കയും, ദുരിതവുമേറുന്നു; നേതാവിനെ മാറ്റാനുള്ള ശബ്ദത്തിന് ബലേമറുന്നു; തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം നടത്തുന്നത് മണ്ടത്തരമാകുമെന്ന നിലപാടിന് ചാഞ്ചാട്ടം; കസേര ഉറപ്പിക്കാന്‍ 3 കാരണങ്ങളുമായി ഋഷി
എന്‍എച്ച്എസ് ആശുപത്രികള്‍ 'അത്യാസന്ന നിലയില്‍'! ഇന്റന്‍സീവ് കെയര്‍ വാര്‍ഡ് സീലിംഗ് രോഗിയുടെ മേല്‍ തകര്‍ന്നുവീണു; ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പിടിച്ചുനില്‍ക്കുന്ന രോഗിയെ ഉള്‍പ്പെടെ രക്ഷപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകര്‍
യുകെയ്ക്ക് അതിശക്തമായ മഴ മുന്നറിയിപ്പ്; കാലാവസ്ഥ മാറിമറിഞ്ഞതോടെ മഞ്ഞജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; യാത്രകള്‍ ദുരിതത്തിലാകുമെന്ന് സൂചന; തിങ്കളാഴ്ചയിലേക്ക് കടക്കുന്നതോടെ സ്ഥിഗതികള്‍ മാറിമറിയാം
ഋഷി-ബോറിസ് വൈരത്തില് മഞ്ഞുരുകുന്നു; അടുത്ത തെരഞ്ഞെടുപ്പ് വിജയിച്ച് കയറിയാല്‍ പ്രധാനമന്ത്രി ആരെന്ന് രഹസ്യ യോഗത്തില്‍ ചര്‍ച്ച; ചെങ്കോട്ടയില്‍ ബോറിസ് പ്രചരണത്തിന് തിരികൊളുത്തിയേക്കും
ഇന്ത്യ, യുകെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ 'ഫ്രീസറില്‍'! അവസാനവട്ട ചര്‍ച്ചകളിലും വഴിത്തിരിവ് രൂപപ്പെട്ടില്ല; ഇന്ത്യ തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലേക്ക് വീണതോടെ ഇനി കരാര്‍ ചര്‍ച്ചകളും വൈകും; ഋഷിക്ക് മോശം വാര്‍ത്ത
തീവ്രവാദികളാകുന്ന കുട്ടികള്‍! കഴിഞ്ഞ വര്‍ഷം തീവ്രവാദി ബന്ധമുള്ള കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലായത് 42 കുട്ടികള്‍; ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് വഴിതെറ്റുന്നുവെന്ന് ഭീതിജനകമായ മുന്നറിയിപ്പ്; അറസ്റ്റുകളില്‍ 31% വര്‍ദ്ധന
തുടര്‍ച്ചയായ 4-ാം മാസവും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴേക്ക്; 18 മാസം കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഉയര്‍ന്നു; കാന്‍സര്‍ പരിചരണവും ലക്ഷ്യത്തിന് അടുത്തെത്തുന്നില്ല; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്കിടയിലും പട്ടികയുടെ നീളം കുറഞ്ഞതില്‍ ആശ്ചര്യം
പണി മുഴുവന്‍ നാട്ടുകാര്‍ക്ക്, പണം മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്ക്! പാര്‍ലമെന്റ് എംപിമാര്‍ക്ക് പണപ്പെരുപ്പം മറികടന്ന് ശമ്പളവര്‍ദ്ധന; 4762 പൗണ്ട് വര്‍ദ്ധനയില്‍ ഒപ്പുവെച്ചതോടെ വരുമാനം 90,000 പൗണ്ട് കടന്നു; രാഷ്ട്രീയക്കാര്‍ പണം അടിച്ചെടുക്കുന്നതില്‍ രോഷം പുകയുന്നു
ഗര്‍ഭകാലത്ത് കുഞ്ഞിനെ നഷ്ടമായാല്‍ ഇനി പെയ്ഡ് ലീവ്; ജീവനക്കാര്‍ക്ക് ആശ്വാസ കരങ്ങളുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്; ഗര്‍ഭം അലസിയാല്‍ അമ്മയ്ക്ക് 10 ദിവസവും, പിതാവിന് 5 ദിവസവും ശമ്പളത്തോടെ ഓഫ്
ഇനി നീതിയുടെ കാലം! സബ് പോസ്റ്റ്മാസ്റ്റര്‍മാരെ മോഷ്ടാക്കളാക്കി മുദ്രകുത്തിയ വിധിയെഴുത്തുകള്‍ അപ്പാടെ റദ്ദാക്കുന്നു; ശിക്ഷകള്‍ എഴുതിത്തള്ളുന്ന നിയമനിര്‍മ്മാണവുമായി മന്ത്രിമാര്‍; ചീത്തപ്പേര് മാറുന്നത് നിരവധി ഇന്ത്യക്കാര്‍ക്ക്!
'ഇന്ത്യക്കാര്‍ക്ക് കയറാന്‍ സ്ഥലമില്ലേ?'; ആ നാട്ടിലേത് പോലെ ട്രെയിനിന്റെ മുകളില്‍ കയറിക്കൊള്ളാന്‍ ഉപദേശിച്ച് ടോറി ഡോണര്‍ ഫ്രാങ്ക് ഹെസ്റ്റര്‍; ലേബര്‍ നേതാവ് ഡയാന് ആബട്ടിനെ കണ്ടാല്‍ എല്ലാ കറുത്തവരെയും വെറുക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
ഇനി കെയറര്‍ വിസയില്‍ യുകെയിലേക്ക് പറക്കുമ്പോള്‍ 'സ്വപ്നങ്ങള്‍' കുറച്ച് കണ്ടാല്‍ മതി! മാര്‍ച്ച് 11 സമയപരിധി അവസാനിച്ചു; ഇനി സ്കില്‍ഡ് വര്‍ക്കര്‍ വിസാ ആപ്ലിക്കേഷനില്‍ കെയര്‍ വര്‍ക്കറായി ജോലി നേടുന്നവര്‍ക്ക് ഡിപ്പന്‍ഡന്റ്സിനെ കൊണ്ടുവരുന്നതിന് പരിപൂര്‍ണ്ണ വിലക്ക്
1 മില്ല്യണ്‍ യുവാക്കള്‍ക്ക് വാക്സിനേഷന് നല്‍കിയില്ലെങ്കില്‍ ഫലം വിനാശകരം; 19 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് മീസില്‍സ് ഇഞ്ചക്ഷന് അനിവാര്യമെന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ്; ഇംഗ്ലണ്ടില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരുന്നു
എന്‍എച്ച്എസ് വാര്‍ഡുകളില്‍ സ്വന്തം മൂത്രത്തില്‍ കിടക്കാന്‍ വിധിക്കപ്പെട്ട് വൃദ്ധരായ രോഗികള്‍; മൃഗങ്ങള്‍ക്ക് സമാനമായ പരിചരണം; സമ്മര്‍ദം രൂക്ഷമായതോടെ രോഗികളെ പരിപാലിക്കാന്‍ പരാജയപ്പെട്ട് ജീവനക്കാര്‍; അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
21ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന റോയ് - സിജി റോയ് ദമ്പതികള്‍ക്ക് ആശംസകള്‍
കാര്‍ഡിഫില്‍ താമസിക്കുന്ന റോയ് - സിജി റോയ് ദമ്പതികള്‍ക്ക് ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികാശംസകള്‍..
കൂടുതല്‍വാര്‍ത്തകള്‍.
ബ്ലെസി മോള്‍ക്കും ബിബിനും വിവാഹമംഗളാശംസകള്‍
ആദ്യകുര്‍ബാന സ്വീകരിച്ച ജെയ്മി സോണി ജെയിംസിന് ആശംസകള്‍
ആദ്യ കുര്‍ബാന സ്വീകരിച്ച് ബര്ട്ടിന ബിനോജിന് ആശംസകള്‍
ബ്രിസ്റ്റോള്‍ മലയാളികളുടെ പ്രിയപ്പെട്ട ആനിയമ്മച്ചിയ്ക്ക് 75 ാം പിറന്നാള്‍ ആശംസകള്‍
25ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന എക്സിറ്ററിലെ സുധാകരന് മാഷിനും ഷീബയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍2
പതിനൊന്നാം പിറന്നാൾ ആഘോഷിക്കുന്ന ജെസ്സെ സെബാസ്റ്റ്യന്‍ ആശംസകൾ
ഗ്ലോസ്റ്ററിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായ ഫിലിപ് കണ്ടോത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം ഗംഭീരമായി
പതിനേഴാം പിറന്നാൾ ആഘോഷിക്കുന്ന ശ്രദ്ധ ദിനേശിന് പിറന്നാള്‍ ആശംസകള്‍
ഇന്ന് ആദ്യ കുര്‍ബാന സ്വീകരിച്ച ജെയ്സണ്‍ നിഷ ദമ്പതികളുടെ മകള്‍ അയോണ മോള്‍ക്ക് ആശംസകള്‍
തിരുവോണ ദിനത്തില്‍ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ഡാനിയേല മോള്‍ക്ക് പിറന്നാൾ ആശംസകള്‍..
ഇന്ന് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ക്രിസ്റ്റഫറിനും , എട്ടാം ജന്മദിനം ആഘോഷിക്കുന്ന ജുവാനക്കും ഒരായിരം ജന്മദിനാശംസകള്
25ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ആലുക്കാ പൗലോ ജോസഫ് സിസിലി ജോസഫ് ദമ്പതികള്‍ക്ക് ആശംസകള്‍