CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 49 Seconds Ago
Breaking Now

അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നുവിളിച്ചു ; ശ്രീകാന്ത് ഇഷ്ടക്കേട് വേദിയില്‍ തുറന്നുപറഞ്ഞു

നടന്‍ ശ്രീകാന്തിന്റെ പുതിയ ചിത്രം ഉന്‍ കാതല്‍ ഉരുന്താനിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് സംഭവ ബഹുലമായി. നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു. അദ്ധ്യക്ഷനെ നടന്‍ വിമര്‍ശിക്കാനും മറന്നില്ല വലിയ തെറ്റാണ് സംഭവിച്ചതെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ശ്രീകാന്ത് വേദിയില്‍ തുറന്നടിച്ചു.

സിനിമയില് അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം ശ്രീകാന്ത് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.