CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 55 Seconds Ago
Breaking Now

ASK ന്റെ ആഭിമുഖ്യത്തിൽ ബ്രിസ്റ്റോളിൽ ടാലെന്റ്റ് ഷോ സംഘടിപ്പിക്കുന്നു .

അസോസിയേഷൻ ഓഫ് സൌത്ത് മീട് കേരലായ്റ്റെസ് (ASK ) ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണി മുതൽ ബ്രിസ്റ്റോൾ സൌത്ത്മെടിലുള്ള വൈറ്റ് ഹാളിൽ വച്ച് കുട്ടികൾക്ക് വേണ്ടി ഒരു ഒരു ടാലെന്റ്റ്‌ ഷോ സംഘടിപ്പിച്ചിരിക്കുന്നു .കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനും അവരെ സമൂഹ മധ്യത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഈ ഷോ സംഘടിപ്പിച്ചിരിക്കുന്നത് .റിസപ്ഷൻ ക്ലാസ്സ്‌  മുതൽ A-ലെവൽ  വരെയുള്ള കുട്ടികൾക്കായി വിവിധ തരത്തിലുള്ള കലാമത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നു . കൂടാതെ മുതിർന്നവർക്കായി പുഞ്ചിരി മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾക്ക് ശേഷം  സൌത്ത്മീട് വോയിസ്‌ അവതരിപ്പിക്കുന്ന ഗാനമേളയും, തട്ടുകടയും  ഉണ്ടായിരിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക

 

ബിനു ജേക്കബ്‌ : 07702022761

സാം കുരുവിള : 07838895209

ബേസിൽ കുര്യൻ : 07727054519 




കൂടുതല്‍വാര്‍ത്തകള്‍.