CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 17 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ കിങ്‌സ്‌വുഡില്‍ താമസിക്കുന്ന തോമസ് മാത്യുവിന്റെ പിതാവ് നിര്യാതനായി.

സംസ്‌കാരം തിങ്കളാഴാച വൈക്കം ഉല്ലല ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് സെമിത്തേരിയില്‍

ബ്രിസ്‌റ്റോളില്‍ കിങ്‌സ്‌വുഡില്‍ റ്റുമൈല്‍ ഹില്‍റോഡില്‍ താമസിക്കുന്ന തോമസ് മാത്യു ലാലമ്മ ദമ്പതികളുടെ പിതാവ്  വലിയകാട്ടിത്തറ മാത്യു (80) നിര്യാതനായി. വൈക്കം ഉല്ലല ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് ഇടവകാംഗമാണ്. കത്രീന മാത്യുവാണ് ഭാര്യ

മക്കള്‍ മോളി കുര്യാക്കോസ്, സി. ഫ്‌ളവര്‍ ലിറ്റ് SABS, തോമസ് മാത്യു, , യുകെയിലെ റെഡ്ഹില്ലില്‍ താമസിക്കുന്ന കുഞ്ഞുമോള്‍ റോയ്, ജെസി ജോയന്‍ എന്നിവര്‍ മക്കളാണ്

സംസ്‌കാരം തിങ്കളാഴാച വൈക്കം ഉല്ലല ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് സെമിത്തേരിയില്‍ 

പരേതന്റെ വിയോഗത്തില്‍ കുടുംബത്തിനൊപ്പം യൂറോപ്പ് മലയാളിയും ദുഖത്തിൽ പങ്കു ചേരുന്നു 




കൂടുതല്‍വാര്‍ത്തകള്‍.